--- പരസ്യം ---

റോഡ് ഉൽഘാടനം ചെയ്തു

By admin

Published on:

Follow Us
--- പരസ്യം ---


കീഴരിയൂർ കോരപ്ര: രാജ്യസഭാംഗം PV അബ്ദുൽ വഹാബ് MP യുടെ പ്രദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് കോരപ്ര 13ാം വാർഡ് കൊളോർക്കണ്ടിത്താഴ ചാത്തൻ പറമ്പത്ത് റോഡ് വാർഡ് മെമ്പർ ഗോപാലൻ കുറ്റി ഓയത്തിൽ നിർവ്വഹിച്ചു തേറമ്പത്ത് കുട്ട്യാലി അദ്ധ്യക്ഷത വഹിച്ചു. മിസ്ഹബ് കീഴരിയൂർ മുഖ്യാതിധിയായ ചടങ്ങിൽ കുഞ്ഞബ്ദുള്ള തേറമ്പത്ത് ദാസൻ എടക്കുളം കണ്ടി VK യൂസഫ് സാബിറ നടുക്കണ്ടി ശശികല്ലട KT സലാം നസീർ നടേമ്മൽ അസ്സയിനാർ നാഗത്ത് അർഷാദ് CP MK അബ്ദുറഹ്മാൻ മൗലവി തുടങ്ങിയവർ സംസാരിച്ചു. ശശി പാറോളി സ്വാഗതവും ഷിബു മുതുവന നന്ദിയും പറഞ്ഞു.

--- പരസ്യം ---

Related Post

Leave a Comment