--- പരസ്യം ---

ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ് ഐ യുടെ നേതൃത്വത്തിൽ നടുവത്തൂർ യു.പി സ്കൂളിന് സമീപം പൊതുയോഗം സംഘടിപ്പിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ക്വട്ടേഷൻ ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ താക്കീത് എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ് ഐ യുടെ നേതൃത്വത്തിൽ നടുവത്തൂർ യു.പി സ്കൂളിന് സമീപം പൊതുയോഗം സംഘടിപ്പിച്ചു. ബ്ലോക്ക് ട്രഷറർ അനുഷ അധ്യക്ഷത വഹിച്ച പൊതുയോഗം ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് സതീഷ് ബാബു ,ലിനീഷ്. പി , നികേഷ് ടി. കെ പ്രദീപ് എന്നിവർ സംസാരിച്ചു

--- പരസ്യം ---

Leave a Comment