പ്രകൃതിക്ഷോഭത്താൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി പതിനൊന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ.
കടവ് ഭാഗം തൊഴിലാളികൾ തങ്ങൾ പിരിച്ചെടുത്ത തുക വാർഡ് മെമ്പർ ഇ.എം . മനോജിന് കൈമാറി
വയനാടിന് കൈത്താങ്ങായി തൊഴിലുറപ്പ് തൊഴിലാളികൾ
By aneesh Sree
Published on: