--- പരസ്യം ---

വയനാട്ടിലെ ദുരിത ബാധിതർക്ക് വീട് വെച്ചു നൽകാൻ ധനസമാഹരണത്തിന് “ചിക്കൻ ചില്ലി “ഫെസ്റ്റുമായി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവന രഹിതരായ പ്രിയപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടുകൾക്കുള്ള ധനസമാഹാരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 15 ന് ചിക്കൻ ചില്ലി ഫെസ്റ്റ് നടത്തുന്നു.. ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി DYFI മേഖല കമ്മിറ്റി അറിയിച്ചു.

.

--- പരസ്യം ---

Leave a Comment