വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവധി നീട്ടി കൊടുക്കൽ, പലിശ ഇളവ് ഒന്നും ദുരിതബാധിതർക്ക് മതിയായ പരിഹാരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈനായി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി , ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.
വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമന്ത്രി
By neena
Published on: