വള്ളത്തോൾ ഗ്രന്ഥാലയം “ആകാശ മിഠായി ” ബഷീർ ദിന പരിപാടി ആചരിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് ജൂലായ് 5 ന് ബഷീർ ദിന പരിപാടി *ആകാശ മിഠായി* എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗം എം സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു വള്ളത്തോൾ ഗ്രന്ഥാലയം ഭരണ സമിതി അംഗങ്ങളായ ടി.പി. അബു,ഇ.എം നാരായണൻ തുടങ്ങിയവർ ആശംസകളർപ്പിച്ചുസംസാരിച്ചു. അനിൽകുമാർ ചുക്കോത്ത് ക്വിസ് മത്സരം നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് സി.എം വിനോദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡലീഷ് ബി. സ്വാഗതവും, ശശി നമ്പ്രോട്ടിൽ നന്ദിയും പറഞ്ഞു ക്വിസ് മത്സര വിജയികൾ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം:നവതേജ് എസ്.വി. കണ്ണോത്ത് യു.പി. സ്കൂൾ, രണ്ടാം സ്ഥാനം:പാർവ്വണ പ്രഭീഷ് കണ്ണോത്ത് യു പി സ്കൂൾ, മൂന്നാം സ്ഥാനം:ആരാധ്യ കണ്ണോത്ത് യു.പി സ്കൂൾ, യു.പി.വിഭാഗം: ഒന്നാം സ്ഥാനം: പാർവ്വതി കെ.പി കണ്ണോത്ത് യു.പി. സ്കൂൾ രണ്ടാം സ്ഥാനം:അഭിമന്യു പി.പി നടുവത്തൂർ യു.പി സ്കൂൾ മൂന്നാം സ്ഥാനം: ഫിസ സെമിൻ നടുവത്തൂർ യു.പി സ്കൂൾ എച്ച് എസ് വിഭാഗം: ഒന്നാം സ്ഥാനം സിയാന ഫാത്തിമ ജി.വി.എച്ച് എസ്.എസ മേപ്പയ്യൂർ , അനുഗ്രഹ.പി.ജിജി വി എച്ച് എസ് എസ് മേപ്പയ്യൂർ മൂന്നാം സ്ഥാനം:ഫെല്ല മെഹജുബിൻ ജി.വി.എച്ച്.എസ് എസ് മേപ്പയ്യൂർ

--- പരസ്യം ---

Leave a Comment

error: Content is protected !!