--- പരസ്യം ---

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ നേത്യത്വത്തിൽ തയ്യാറാക്കിയ പെണ്ണകം കവിത പ്രകാശനം ചെയ്തു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ നേത്യത്വത്തിൽ തയ്യാറാക്കിയ പെണ്ണകം കവിത, കഥകളുടെ സമാഹാരം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സികുട്ടിവ് അംഗം ജി. കൃഷ്ണകുമാർ വനിതാ അക്ഷരസേനാംഗം ബിൻഷയ്ക്ക് നൽകി പ്രകാശനം ചെയ്തു. കേരളസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. സിനി താലൂക്ക് എക്സികുട്ടീവ് അംഗം എൻ.വി ബാലൻ. ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം വിനോദ്, കൗൺസിൽ അംഗം എം. സുരേഷ് ഭരണസമിതി അംഗങ്ങളായ.സി.കെ ബാലകൃഷ്ണൻ, വി.പി സദാനന്ദൻ, ഇ.എം നാരായണൻ, സീതാ ലക്ഷ്മി ലിനേഷ് ചെന്താര, ശശി നമ്പ്രോട്ടിൽ ഡെലീഷ് ബി, സഫീറ വി.കെ ,ഷൈമ കെ.കെ, ആതിര ടി എം, ശ്രീജിത്ത് പി എന്നിവർ സംസാരിച്ചു.വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ തയ്യാറാക്കിയ പെണ്ണകം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം ജി കൃഷ്ണകുമാർ ബിൻഷ്യ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു.

--- പരസ്യം ---

Leave a Comment