വള്ളത്തോൾ ഗ്രന്ഥാലയം യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് രാമയണ പ്രശ്നോത്തരി സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാര ജേതാവ് അമ്യതരാജ് പരിപാടിയുടെ ഉദ്ഘാടനവും പ്രശ്നോത്തരിയും നിയന്ത്രിച്ചു. ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം വിനോദ്, സി.കെ ബാലകൃഷ്ണൻ, ഐ ശ്രീനിവാസൻ,സഫീറ വി.കെ, ആതിര ചാലിൽ എന്നിവർ സംസാരിച്ചു. മത്സരത്തിൽഒന്നാം സ്ഥാനം റിഷിക (കണ്ണോത്ത് യു.പി സ്കൂൾ)രണ്ടാം സ്ഥാനം അപൂർവ (നടുവത്തൂർ യു.പി സ്കൂൾ)മൂന്നാം സ്ഥാനം പാർവതി (കണ്ണോത്ത് യു.പി സ്കൂൾ) എന്നിവർ നേടി
വള്ളത്തോൾ ഗ്രന്ഥാലയം യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് രാമയണ പ്രശ്നോത്തരി സംഘടിപ്പിച്ചു.
By aneesh Sree
Published on: