കീഴരിയൂർ:വാഴയിൽ അസൈനാർ (63) നിര്യാതനായി. ദീർഘകാലം ദുബായ് പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു.പിതാവ് പരേതനായ മമ്മു. മാതാവ് പരേതയായ ആമിന. ഭാര്യ കീഴത്ത് ആയിഷ. മക്കൾ ഷഹനാസ്, സഫീറ, ഫിദ ഹഫ്ന. മരുമക്കൾ സാജിദ്(വാല്യക്കോട്), സജീർ (ചെലവൂർ), ഷമീജ് (കാട്ടിൽ പീടിക).സഹോദരങ്ങൾ അബ്ദുള്ള, അയിഷു, ജമീല, സഫിയ
മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10 മണി തെക്കും മുറി ജുമാമസ്ജിദ്
വാഴയിൽ അസൈനാർ (63) നിര്യാതനായി
By admin
Published on: