--- പരസ്യം ---

കീഴരിയൂർ വിക്ടോറിയ കോളജ് ദീപാവലി ആഘോഷം നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : വിക്ടോറിയ കോളജ് ദീപാവലി ആഘോഷം സമുചിതമായി ആഘോഷിച്ചു . മുതിർന്ന അധ്യാപിക ചിത്ര ടീച്ചർ പേരാമ്പ്ര അഗ്നി പകർന്ന് വിദ്യാർത്ഥികൾ ഒരോരുത്തരും ദീപം തെളിയിച്ചു.

സമീപ ഷോപ്പുകളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾ മധുര വിതരണം നടത്തി . പിന്നീട് വിദ്യാർത്ഥികളുടെ മത്സര പരിപാടികളും നടന്നു. ,അനീഷ് യു .കെ ബിജു എ.എം എന്നിവർ നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment