വി.ടി. അവാർഡിനുള്ള കൃതികൾ ക്ഷണിച്ചു

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

വി.ടി. സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള, സി. വി.ശ്രീദേവി എന്റോവ്മെന്റ് അവാർഡിനുള്ള കൃതികൾ ക്ഷണിച്ചു.ജൂൺ 30 നു മുൻപായി കൃതികളുടെ 3 കോപ്പികൾ, കെ. എൻ. വിഷ്ണു, സെക്രട്ടറി വി. ടി. സ്മാരക ട്രസ്റ്റ്, കിടങ്ങൂർ, അങ്കമാലി, 683572. എന്ന വിലാസത്തിൽ അയക്കണം. കൃതികൾ 2022, 2023, 2024 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ളവയാകണം. ഏതു വിഭാഗത്തിൽപ്പെട്ട കൃതിയുമാകാം. ഗ്രന്ഥകർത്താവിനോ, പ്രസിദ്ധീകരിച്ചവർക്കോ, വായനക്കാകർക്കോ കൃതികൾ അയയ്ക്കാം. 20,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് അവാർഡ്. വി.ടി. ട്രസ്റ്റിന്റെ വാർഷികസമ്മേളത്തിൽ വെച്ച് അവാർഡ് നൽകും.

സംശയനിവാരണത്തിന് വിളിക്കാനുള്ള ഫോൺനമ്പർ 9846032922, 9447813 293

--- പരസ്യം ---

Leave a Comment

error: Content is protected !!