വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ജാഗ്രത പരേഡ് സംഘടിപ്പിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ജാഗ്രത പരേഡ് സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രദീപ് ടി കെ, പാർട്ടി ഏരിയ കമ്മിറ്റി അംഗം പി കെ ബാബു, മേഖല സെക്രട്ടറി നികേഷ് എം കെ,പ്രസിഡന്റ് ലിനീഷ് പി എം, ട്രഷറർ ആതിര ചാലിൽ എന്നിവർ സംസാരിച്ചു

--- പരസ്യം ---

Leave a Comment

error: Content is protected !!