വൈശാഖ വിളക്ക് ഏപ്രിൽ 28 മുതൽ മെയ് 27 വരെ

By Manojan Kurumayil Thazha

Published on:

Follow Us
--- പരസ്യം ---

മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ വൈശാഖ വിളക്ക് ഏപ്രിൽ 28 മുതൽ മെയ് 27 വരെ നടത്താൻ ക്ഷേത്ര കമ്മറ്റി തീരുമാനിച്ചു .എല്ലാ ഭക്തജനങ്ങളും അറിയിപ്പായി കരുതുക . ഓരോ ദിവസത്തെയും വിളക്ക് വഴിപാടായി നടത്തുന്നതാണ് ; കോൺടാക്ട് നമ്പർ – 8281517906.

--- പരസ്യം ---

Leave a Comment

error: Content is protected !!