വ്യാവസായിക അടിസ്ഥാനത്തിലുള്ള പശുവളര്‍ത്തല്‍ പരിശീലനം കണ്ണൂര്‍ മൃഗസംരക്ഷണ പരിശിലന കേന്ദ്രത്തില്‍ 2024 സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ “വ്യാവസായി കാടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍ “എന്ന വിഷയത്തില്‍ ദ്വിദിന പരിശിലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ 26 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0497 273473
വ്യാവസായിക അടിസ്ഥാനത്തിലുള്ള പശുവളര്‍ത്തല്‍ പരിശീലനം കണ്ണൂര്‍ മൃഗസംരക്ഷണ പരിശിലന കേന്ദ്രത്തില്‍ 2024 സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍
By aneesh Sree
Published on: