--- പരസ്യം ---

ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു.

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ : ശക്തമായ കാറ്റിലും മഴയിലും പോസ്റ്റ് മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. നടുവത്തൂർ മണ്ണാടി റോഡിൽ മീൻ തോടിന് സമീപമാണ് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണത്. ഇതുവഴി പോകുന്ന വാഹനങ്ങൾ മറ്റുള്ള റോഡുകൾ ഉപയോഗിക്കുക

--- പരസ്യം ---

Leave a Comment