ശബരിമലയിൽ മണ്ഡലപൂജ-മകരവിളക്ക് ചടങ്ങുകളോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതന നിയമനം നടത്തുന്നു.
ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അവസരം.
ശമ്പളം: പ്രതിദിനം 900 രൂപ
ഓഗസ്റ്റ് 24 വരെ ഓൺലൈനായി/ഓഫ്ലൈനായി അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/Sabarimala-Security-Guard-2024
🔗 https://link.jobsinmalayalam.in/Sabarimala-Security-Guard-2024