--- പരസ്യം ---

ശബരിമല തീർഥാടനം 5 ലക്ഷത്തിൻ്റെ ഇൻഷുറൻസ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---


ശബരിമല തീർഥാടകർക്കും ദിവസവേതനകാർ ഉൾപ്പടെ എല്ലാ ജീവനക്കാർക്കും ദേവസ്വം ബോർഡിന്റെ അപകട ഇൻഷുറൻസ് .അപകടത്തിൽ മരണം സംഭാവിച്ചാൽ 5 ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും ഒരു വർഷത്തെ കാലാവധിയിലാണ് ഇൻഷുറൻസ് പരിരക്ഷ ഇതിനുള്ള പ്രീമിയം തുക തിരുവിതാംകൂർ ദേവസ്വം ബോർഡ് വഹിക്കും ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കു പുറമെ ആലപ്പുഴ ഇടുക്കി കോട്ടയം ജില്ലകളിൽ എവിടെയും ഉണ്ടാകുന്ന അപകടത്തിനാണ് തീർത്ഥടകർക്കു ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് . ശബരിമലയിൽ ജോലിയ്ക്കു എത്തുന്ന താത്കാലിക ജീവനക്കാർക്കും ഇതേ ജില്ലകളിൽ ഉണ്ടാകുന്ന അപകടമരണത്തിനാണ് ആനുകൂല്യം .

--- പരസ്യം ---

Leave a Comment