2024-25 അധ്യയനവര്‍ഷത്തെ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് 2024 നവംബര്‍ 15 വരെ അപേക്ഷിക്കാം
ഡിഗ്രി കോഴ്‌സുകള്‍
3 Year program
1. അഫ്‌സലുല്‍ ഉലമ
2. അറബിക്
3. ഹിന്ദി
4. സംസ്‌കൃതം
5. ഇക്കണോമിക്‌സ്
6. നാനോ etnrepreneurship
7. ഫിലോസഫി
8. പൊളിറ്റിക്‌സ്
9. സൈക്കോളജി
10. ബി.സി.എ
4 Year UG Honours program
1. ബി കോം
2. ബി ബി എ
3. ഇംഗ്ലീഷ്
4. മലയാളം
5. ഹിസ്റ്ററി
6. സോഷ്യോളജി
പി.ജി കോഴ്‌സുകള്‍
1. അറബിക്
2. ഇംഗ്ലീഷ്
3. ഹിന്ദി
4. മലയാളം
5. സംസ്‌കൃതം
6. ഇക്കണോമിക്‌സ്
7. ഹിസ്റ്ററി
8. ഫിലോസഫി
9. പൊളിറ്റിക്‌സ്
10. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍
11. സോഷ്യോളജി
12. എം.കോം.
വിശദവിവരങ്ങള്‍ക്കും, അഡ്മിഷന്‍ നടപടികളുമറിയാന്‍ വെബ്‌സൈറ്റ് https://sgou.ac.in/ സന്ദര്‍ശിക്കുക.