ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി ക്യാമ്പസിൽ സംസ്കൃതം (ജനറൽ, വേദാന്തം), ഹിന്ദി വിഷയങ്ങളിൽ നാലു വർഷ ബി എ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്ലസ് ടൂ സേ പരീക്ഷ വിജയിച്ചവർക്ക് ഇപ്പോൾ അപേക്ഷിക്കാം.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി ക്യാമ്പസിൽ സംസ്കൃതം (ജനറൽ, വേദാന്തം), ഹിന്ദി വിഷയങ്ങളിൽ നാലു വർഷ ബി എ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്ലസ് ടൂ സേ പരീക്ഷ വിജയിച്ചവർക്ക് ഇപ്പോൾ അപേക്ഷിക്കാം. താല്പര്യമുള്ളവർ ജൂലൈ 15 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ക്യാമ്പസിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്.
സംസ്കൃത വിഷയങ്ങളിൽ പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യ രണ്ട് വർഷങ്ങളിൽ പ്രതിമാസം 500/- രൂപ വീതവും അവസാന രണ്ട് വർഷങ്ങളിൽ 1000 രൂപ വീതവും സര്‍വ്വകലാശാല സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:8943220877, 9745781862, 7907557812, 9895512272
Visit : https://www.ssus.ac.in

--- പരസ്യം ---

Leave a Comment

error: Content is protected !!