--- പരസ്യം ---

ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കിദിനം ആചരിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ എൻഎസ്എസിന്റെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തിൽ സ്കൂളിലെ കരിയർ ഗൈഡൻസ് കോഡിനേറ്ററും പൊളിറ്റിക്സ് അധ്യാപകനുമായ ശ്രീ വിനീത് കെ പി യുദ്ധവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു എൻഎസ്എസ് ലീഡർമാരായ അഞ്ജനാ സുരേഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജാസിം പി കെ അധ്യക്ഷത വഹിക്കുകയും സായന്ത് നന്ദി പറഞ്ഞു

--- പരസ്യം ---

Leave a Comment