ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ 2024-25 അധ്യയനവർഷത്തെ എം.എ. ഇംഗ്ലീഷ്, എം.എസ്.ഡബ്ല്യു വിഭാഗങ്ങളിൽ എസ്. സി, എസ്.ടി സീറ്റുകളും എം.എ. ഹിസ്റ്ററി,എം.എ. അറബിക്, എം.എ. സംസ്കൃത സാഹിത്യം, എം.എ. സംസ്കൃത വ്യാകരണം, എം.എ. ഹിന്ദി, എം.എ. മലയാളം, പി.ജി.ഡി പ്ലോമ ട്രാൻസലേഷൻ ആന്റ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി എന്നീ വിഭാഗങ്ങ ളിൽ എസ്.സി. എസ്.ടി സീറ്റുകൾ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മേൽ പറഞ്ഞ ഒഴിവുകളിലേക്ക് 29/07/2024 തിങ്കളാഴ്ച രാവിലെ 10.30-ന് തത്സമയ പ്രവേശനം നടത്തുന്നതാണ്. ബിരുദമുള്ളവരെ മാത്രമേ പി.ജി. തത്സമയ പ്രവേശനത്തിന് പരിഗണി ക്കുകയുള്ളു. മറ്റു യോഗ്യതകൾ, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾക്ക് പ്രാദേശിക കേന്ദ്ര വുമായി ബന്ധപ്പെടുക.
SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് MSW തുടങ്ങിയ പി.ജി കോഴ്സിൽ സ്പോട്ട് അഡ്മിഷൻ എടുക്കാം
ഫോൺ:- 0494 – 2600310
REGIONAL CENTRE, TIRUR, THAZHETHARA, THIRUNNAVAYA P.O MALAPPURAM DISTRICT, KERALA-676301, Phone: 0494 2600310 Email: retirur@ssus.ac.in