സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ സംസ്കൃതം നാടക മത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടി പൊയില്‍ക്കാവ് എച്ച്.എസ്, എസിലെ കൃഷ്ണയും സംഘവും . മൂന്നാം തവണയാണ് കൃഷ്ണയും സംഘവും ഈ നേട്ടം കൈവരിക്കുന്നത്. ‘ കീഴരിയൂർ സ്വദേശിയായ പി.യം സാബുവിൻ്റെ മകളാണ് കൃഷ്ണ . തുടര്‍ച്ചയായി 24-ാം വര്‍ഷമാണ് കാലടി സംസ്കൃത സര്‍വകലാശാല കൊയിലാണ്ടി കാംപസി ലെ സംസ്കൃതസാഹിത്യ വകുപ്പ് അധ്യാപകനായ എം.കെ. ബാബുവിന്റെ പരിശീലനത്തിലാണ് സ്കൂളിന് സമ്മാനം ലഭിക്കുന്നത്
സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ സംസ്കൃതം നാടക മത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടി പൊയില്‍ക്കാവ് എച്ച്.എസ്, എസിലെ കൃഷ്ണയും സംഘവും
By aneesh Sree
Published on: