സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു. വടകരയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കൺസ്യൂമർ ഫെഡ് ചെയർമാനും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് മെഹബൂബ്. ദീർഘകാലം കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയർമാനായും വിവിധ അപെക്സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ച പേര് ജില്ലാ കമ്മറ്റി അംഗീകരിക്കുകയായിരുന്നു.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു.
By aneesh Sree
Published on:
