ദോഹ: ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ നട്ടണ്ണൂർ പക്രൻ സാഹിബിന് കോരപ്ര മഹല്ല് ഖത്തർ കമ്മറ്റിയുടെ സ്നേഹോത്സവമായ വരവേൽപ് ‘കീഴരിയൂർ കോരപ്ര മഹല്ല് മുൻ ജനറൽ സിക്രട്രറിയും സാമൂഹ്യ പ്രവർത്തകനുമായ നട്ടണ്ണൂർ പക്രൻ സാഹിബിന് കോരപ്ര മഹല്ല് ഖത്തർ കമ്മറ്റി ഉജ്വല സ്വീകരണം നൽകി. VK യൂസഫ് അദ്ധ്യക്ഷം വഹിച്ചു. അബ്ദുള്ളക്കുട്ടി യോഗം ഉൽഘാടനം ചെയ്തു. അദ്ദേഹത്തിനുള്ള ഉപഹാരം വി.കെ യൂസഫ് കൈമാറി ഹബീബ് നാഗത്ത് സ്വാഗതവും ഷൗക്കത്ത് ഉല്ലാസ് നന്ദിയും പറഞ്ഞു പ്രക്രൻ സാഹിബിൻ്റെ മറുപടി പ്രസംഗത്തോട യോഗം അവസാനിച്ചു.
--- പരസ്യം ---