--- പരസ്യം ---

സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി” യുടെ ഈ വർഷത്തെ അവാർഡിന് സുരേന്ദ്രൻ കീഴരിയൂർ രചനയും സംവിധാനവും നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” സെലക്ഷൻ നേടി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ദേശീയ സിനിമ പുരസ്കാര പ്രഖ്യാപനത്തിനു ശേഷം ഏഷ്യയിലെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആയ “സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി” യുടെ ഈ വർഷത്തെ അവാർഡിന് സുരേന്ദ്രൻ കീഴരിയൂർ രചനയും സംവിധാനവും നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” എന്ന സംഗീത ആൽബം ഒഫീഷ്യൽ സെലക്ഷൻ നേടി…..

--- പരസ്യം ---

Leave a Comment