കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടം ഹരിത സ്ഥാപനം പ്രഖ്യാപനം നടത്തി 5 ഘടകസ്ഥാപനങ്ങൾക്കും നാല് സ്കൂളുകൾക്കും ഹരിത സ്ഥാപന പദവി പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ കീഴരിയൂർ വെസ്റ്റ് എം എൽ പി സ്കൂളിന്, മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു ഹെഡ്മിസ്ട്രസ് :നസീമ എം പി സർട്ടിഫിക്കറ്റ്, ഏറ്റുവാങ്ങി
ഹരിത കേരള മിഷൻ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ച് കീഴരിയൂർ വെസ്റ്റ് എം എൽ പി സ്കൂൾ
By aneesh Sree
Published on: