--- പരസ്യം ---

12ാം വാർഡ് വികസനസമിതിയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പഠന ക്ലാസ്സ് മേലടി ബ്ലോക്ക്പഞ്ചായത്ത് വികസനസമിതി ചെയർമാൻ എം എം രവീന്ദ്രൻ ഉൽഘാടനം ചെയ്തു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ – 12 വാർഡ് വികസനസമിതിയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പഠന ക്ലാസ്സ്മേലടി ബ്ലോക്ക്പഞ്ചായത്ത് വികസനസമിതിചെയർമാൻ എം എം രവീന്ദ്രൻ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്മെമ്പർ മാലത്ത്സുരേഷ്അധ്യക്ഷം വഹിച്ചു.കൃഷിഓഫീസർ അശ്വതിഹർഷൻ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തെ അധികരിച്ച്ക്ലാസെടുത്തു. വാർഡ് വികസനസമിതി അംഗങ്ങളായ കെ എം സുരേഷ്ബാബു’ കെ മുരളീധരൻ.കൃഷി അസിസ്റ്റൻ്റ് ആതിര. സുമതി കെ കെ എന്നിവർ ആശംസകളർപ്പിച്ചു. ഇ എം നാരായണൻ സ്വാഗതവും രമ എം കെ നന്ദിയും പ്രകാശിപ്പിച്ചു.

--- പരസ്യം ---

Leave a Comment