ക2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട തെങ്ങ് കൃഷിക്ക് ഉള്ള വളത്തിന്റെ പെർമിറ്റ് താഴെ പറയുന്ന പ്രകാരം കൃഷി ഭവനില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്
🔹 08/08/24 മുതൽ 09/08/24 വരെ – 1, 2 , 3, 4, 5, 6, 7 വാർഡുകൾ
🔹 12/08/24 മുതൽ 13/08/24 വരെ – 8, 9, 10, 11, 12, 13 വാർഡുകൾ
ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർ 2024-25 വർഷത്തെ നികുതി രസീതിയുടെ പകര്‍പ്പുമായി കീഴരിയൂർ കൃഷിഭവനില്‍ വന്ന് പെർമിറ്റ് കൈപ്പറ്റേണ്ടതാണ്