മേപ്പയ്യൂർ : കോഴിക്കോട് റവന്യു ജില്ല സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ബോയ്സ് നാനൂറ് മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കീഴരിയൂർ സ്വദേശിയായ അൽവിൻ . എൻ . നമ്പ്രോട്ടിൽ ശശി , ദീപ്തി ദമ്പതികളുടെ മകനാണ് അൽവിൻ
400 മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കീഴരിയൂർ സ്വദേശിയായ അൽവിൻ . എൻ
By aneesh Sree
Published on: