400 മീറ്റർ ,800 മീറ്റർ റണ്ണിംഗ് ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് കീഴരിയൂരിന് അഭിമാനമായി മാറി അതേപോലെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി രസ്ന ശ്രീജിത്ത്, ,കീഴരിയൂർ രണ്ടു പേർക്കും കീഴരിയൂർ വാർത്തകളുടെ അഭിനന്ദനങ്ങൾ
400 മീറ്റർ ,800 മീറ്റർ ഓട്ടം, ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് / ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി രസ്ന ശ്രീജിത്ത്, ,കീഴരിയൂർ
By aneesh Sree
Published on: