ദീർഘകാലം സി.പി.ഐ (എം) കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി കർഷക സംഘം നേതാവ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച എം. കുമാരൻ മാസ്റ്ററുടെ വിപുലമായ പുസ്തക ശേഖരം മാഷിൻ്റെ ഭാര്യ നാരായണിയേടത്തിയും മകൻ ഇന്ദുലാലും ചേർന്ന് ഗ്രനഥശാല ദിനത്തിൽ വള്ളത്തോൾ ഗ്രന്ഥാലയത്തിന് കൈമാറി. ഗ്രന്ഥശാല പ്രസിഡൻ്റ് സി.എം വിനോദ്, സെക്രട്ടറി പി . ശ്രീജിത്ത്, ഭരണസമിതി സി.കെ ബാലകൃഷ്ണൻ,ലൈബ്രേറിയൻമാരായ സഫീറ വി.കെ, അതിര ടി.എം എന്നിവർ പങ്കെടുത്തു.
എം. കുമാരൻ മാസ്റ്ററുടെ വിപുലമായ പുസ്തക ശേഖരം ഗ്രന്ഥശാല ദിനത്തിൽ വള്ളത്തോൾ ഗ്രന്ഥാലയത്തിന് കൈമാറി.
By aneesh Sree
Published on: