--- പരസ്യം ---

ഓണാഘോഷത്തിൽ വൈറലായി പുരുഷൻമാരുടെ സാരിയുടുക്കൽ മത്സരം വീഡിയോ കാണാം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : ആരാധന റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ ഓണാഘാഷം നടത്തി രാവിലെ പൂക്കള മത്സരത്തോടെ ആരംഭിച്ച കമ്പവലി ഉൾപ്പെടെ മത്സര പരിപാടികൾ രാത്രി 9 മണി വരെ നീണ്ടു. പുരുഷൻമാർക്ക് വേണ്ടി നടന്ന സാരിയുടുക്കൽ മത്സരം കൗതുകവും രസകരവുമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറി . മത്സരത്തിൽ വിഭീഷ് കെ.എം ഒന്നാം സ്ഥാനവും അഭിൻ ദാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി

വൈറലായി സാരിയുടുക്കൽ മത്സരം
--- പരസ്യം ---

Leave a Comment