നമ്മുടെ കീഴരിയൂർ
സൗഹൃദ കൂട്ടായ്മ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ കീഴരിയൂർ അതിജീവനം അങ്കണത്തിൽ
പൂക്കളം തയ്യാറാക്കി’ ആഘോഷിച്ചു
വനിതാ കമ്മറ്റി പ്രസിഡണ്ട്
ശ്രീ തിലകം ദേവി
ഭാവന വത്സല ,’സതി എന്നിവർ നേതൃത്വം നൽകി
നമ്മുടെ കീഴരിയൂർസൗഹൃദ കൂട്ടായ്മ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തത്തിൽ പൂക്കളം തയ്യാറാക്കി
By aneesh Sree
Published on: