എസ്.എ ആർ . ബി.ടി എം ഗവൺമെൻറ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയായ ‘ഓർമ്മ ‘ യുടെ ആഭിമുഖ്യത്തിൽ സിബീഷ് പെരുവട്ടൂരിൻ്റെ അനുസ്മരണത്തിന്റെ ഭാഗമായി 22 . 9 2024ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ വച്ച് മൂന്നാമത്ജില്ലാതല ചിത്രരചന മത്സരം നടത്തുന്നു. എൽ. പി (പെൻസിൽ ഡ്രോയിങ് ) യു.പി, ഹൈസ്കൂൾ, (ജലച്ചായം ) പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം
ബന്ധപ്പെടുക 9497304633,9947169033