--- പരസ്യം ---

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എൻ.വി ചാത്തു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടും DCC മെമ്പറും കോൺഗ്രസ് പാർട്ടിക്ക് കീഴരിയൂരിൽ കരുത്തുറ്റ നേതൃത്വം നൽകിയ നേതാവുമായ ശ്രീ എൻ.വി ചാത്തു വേട്ടൻ്റെ മുപ്പത്തി ഒന്നാം ചരമവാർഷിക ദിനത്തോടനുബ്നുബന്ധിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനംചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ടി.കെ ഗോപാലൻ, ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ ,കെ .സി രാജൻ ,കെ.ബാബു മാസ്റ്റർ, ഒ.കെ കുമാരൻ , ഇ.എം മനോജ്, എം.എം രമേശൻ മാസ്റ്റർ, കെ.എം വേലായുധൻ, വിശ്വൻ കെ, ശശി കല്ലട ,ഷിനിൽ ടി.കെ, കെ.പി സ്വപ്നകുമാർ, സുജിത്ത് പി.കെ, രജിത്ത് ടി.കെ പ്രസംഗിച്ചു.

--- പരസ്യം ---

Leave a Comment