നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയും ദിയാൻസ് ഹിയറിങ്ങ് എയ്ഡ് സെൻ്റർ സുൽത്താൻ ബത്തേരി യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേൾവി പരിശോധന ക്യാമ്പ് 2024 സപ്തംബർ 21, 22 തീയതി ശനി , ഞായർ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ എളമ്പിലാട്ട് ക്ഷേത്ര സമീപം സഹജീവനം മന്ദിരത്തിൽ നടക്കുന്നു. താൽപര്യമുള്ളവർ
താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
9447117509
9913269952
9400215886
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയും ദിയാൻസ് ഹിയറിങ്ങ് എയ്ഡ് സെൻ്റർ സുൽത്താൻ ബത്തേരി യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേൾവി പരിശോധന ക്യാമ്പ് 2024 സപ്തംബർ 21, 22 ന് നടക്കും
By aneesh Sree
Published on: