എസ്.എസ്.എല്‍.സി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി കള്‍ക്ക് മാര്‍ക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2023, 2024 മാര്‍ച്ച് പരീക്ഷകള്‍ എഴുതിയ പരീക്ഷാര്‍ത്ഥികള്‍ക്ക് 500/(അഞ്ഞൂറ് രുപാമാത്രം) രൂപയുടെയും പരീക്ഷ എഴുതി രണ്ട് വര്‍ഷത്തിനുശേഷം 200/(ഇരുനൂറ് രുപാമാത്രം) രൂപയുടെയും സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം -12 എന്ന പേമില്‍ അംഗീകൃത ബാങ്കില്‍ നിന്നും എടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് (ഡി.ഡി), മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിച്ചാല്‍ ലഭ്യമാകുന്നതാണ് എന്ന് അറിയിക്കുന്നു.
എസ്.എസ്.എല്‍.സി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി കള്‍ക്ക് മാര്‍ക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം
By aneesh Sree
Published on: