--- പരസ്യം ---

11-ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വയനാടിനെ ചേർത്തുപിടിച്ചതിന് സർട്ടിഫിക്കറ്റ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

11-ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ സമാഹരിച്ച വയനാട്‌ ദുരിതാശ്വാസ ഫണ്ട് നൽകിയതിനുള്ള സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറിൽ നിന്നും ഏറ്റുവാങ്ങി. ദുരന്തത്തിൽ വയനാട് നടുങ്ങിയപ്പോൾ തങ്ങളുടെതായ ചേർത്ത് പിടിക്കലി നാണ് പതിനൊന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇത് ലഭിച്ചത്

--- പരസ്യം ---

Leave a Comment