കീഴരിയൂർ : ഏറ്റവും മികച്ച ഗാനരചന , പി . സുരേന്ദ്രൻ്റെ ചിതയെരിയുമ്പോൾ എന്ന അൽബത്തിന് ലഭിച്ചു. ഫിലിം അക്കാദമി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ ഏറ്റവും മികച്ച ഗാനരചനയ്ക്കുള്ള ( ചിതയെരിയുമ്പോൾ എന്ന ആൽബം) അവാർഡ് പി.സുരേന്ദ്രൻ ഏറ്റുവാങ്ങി
ഏറ്റവും മികച്ച ഗാനരചന , പി . സുരേന്ദ്രൻ കീഴരിയൂരിൻ്റെ”ചിതയെരിയുമ്പോൾ ” എന്ന ആൽബം നേടി.
By aneesh Sree
Published on: