കോ ഴിക്കോട്: ജില്ലയിൽ എൻഎഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ ഇന്നു മുതൽ എട്ടുവരെ റേഷൻകട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളിൽ നടത്തും.എല്ലാ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡ് ഗുണഭോക്താക്കളും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം ക്യാന്പിൽ നേരിട്ടെത്തി ഇ പോസ് മെഷീൻ മുഖാന്തിരം ആധാർ അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
--- പരസ്യം ---