കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ വാർഷിക പദ്ധതിയായ വായന മത്സരം വള്ളത്തോൾ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു. വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് റസാൻ രണ്ടാം സ്ഥാനം അസ ബഹനാസ് മൂന്നാം സ്ഥാനം റിഷിക മൂന്നുപേരും കണ്ണോത്ത് യുപി സ്കൂൾ വിദ്യാർത്ഥികളാണ്.
വനിത സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനംബിജി മേപ്പുത്തലത്ത് ‘ രണ്ടാംസ്ഥാനം അജിത ആവണിയും കരസ്ഥമാക്കി.