സി.പി.ഐ (എം)കീഴരിയൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ മുൻ എം.എൽ.എ പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. അശ്വനീ ദേവ്, പി.കെ ബാബു, പി. സത്യൻ, കെ.കെ നിർമ്മല ടീച്ചർ എന്നിവർ സംസാരിച്ചു. പ്രകടനവും റെഡ് വളണ്ടിയർ മാർച്ചും നടന്നു.
സി.പി.ഐ (എം) കീഴരിയൂർ ലോക്കൽ സമ്മേളന പൊതു സമ്മേളനം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on: