--- പരസ്യം ---

“വയനാടിനൊരു കൈത്താങ്ങ് ” പദ്ധതിക്കായി സ്റ്റാളൊരുക്കി എൻഎസ്എസ് വളണ്ടിയേഴ്സ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വയനാടിനൊരു കൈത്താങ്ങ് ‘ പദ്ധതിക്കായി സ്റ്റാളൊരുക്കി എൻഎസ്എസ് വളണ്ടിയേഴ്സ് മേലടി ഉപജില്ല ശാസ്ത്രമേളയുടെ ഭാഗമായി ശ്രീ വാസുദേവ ആശ്രമ ഗവ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്റ്റാൾ നടത്തി. ‘ വയനാടിനൊരു കൈത്താങ്ങ് ‘ പദ്ധതിയ്ക്കു തുക കണ്ടെത്തുക എന്നുള്ളതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി K.K സ്റ്റാൾ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ സോളമൻ ബേബി.ലീഡേഴ്‌സ് ആയ സായന്ത്,അഞ്ജന,
ചേതസ്, ദേവനന്ദ എന്നിവർ സ്റ്റാളിന് നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment