യു.കെ രാജൻ കീഴരിയൂരിൻ്റെ “നിറഭേദങ്ങൾ” പുസ്തക പ്രകാശനം 2025 ജനുവരി 5 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും , സോഷ്യൽ മീഡിയയിലുടെ നിരവധി രചനകൾ നടത്തിയ യു.കെ രാജൻ്റെ കൃതിക്ക് ആദ്യമായാണ് അച്ചടി മഷി പുരളുന്നത്. ആവ്യ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇതോടൊപ്പം തന്നെ മറ്റു നൂറ് പേരുടെ പുസ്തകങ്ങളും തൃശൂരിൽ നടക്കുന്ന പുസ്തക പ്രസിദ്ധീകണോത്സവത്തിൽ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്.
യു.കെ രാജൻ കീഴരിയൂരിൻ്റെ “നിറഭേദങ്ങൾ” പുസ്തക പ്രകാശനം 2025 ജനുവരി 5 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും
By aneesh Sree
Published on: