--- പരസ്യം ---

നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യനാളിൽ സർപ്പബലി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യനാളിൽ, ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ,ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് Dr.ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പബലി നടക്കുന്നു, വഴിപാട് കഴിക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് മുൻകുട്ടി ബുക്ക് ചെയ്യാവുന്നതാണ് Mob:7025783303

--- പരസ്യം ---

Leave a Comment