--- പരസ്യം ---

പയ്യോളി കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ (78)അന്തരിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

പയ്യോളി; എസ് .എൻ .ഡി .പി .യോഗം പയ്യോളി യൂണിയൻ മുൻ പ്രസിഡന്റും ശ്രീ നാരായണ ഭജനമഠം സംഘം ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റുമായ പയ്യോളി കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ 78 അന്തരിച്ചു.കല്ലുമ്മക്കായ വ്യാപാരിയായിരുന്നു . ഭാര്യ ;ഇന്ദിര , മക്കൾ ; സതീശൻ ,സജിത്‌ലാൽ ,സജില , മരുമക്കൾ ;ജസ്‌ന . ശ്രുതി , പ്രേംജിത്ത്ലാൽ .സഹോദരങ്ങൾ ;നാരായണൻ ,ചിരുതക്കുട്ടി . സംസ്കാരം വെള്ളിയാഴ്ച്ച രണ്ടുമണി വീട്ടുവളപ്പിൽ .

--- പരസ്യം ---

Leave a Comment