--- പരസ്യം ---

കീഴരിയൂർ പഞ്ചായത്ത് തല വായന മത്സരം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഫൗസിയ കുഴുമ്പിൽ ഉദ്ഘാടനം ചെയ്തു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ പഞ്ചായത്ത് തല വായന മത്സരം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഫൗസിയ കുഴുമ്പിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കളിക്കൂട്ടം ഗ്രന്ഥാലയം സെക്രട്ടറിയും പഞ്ചായത്ത് സമിതി ചെയർമാനുമായ രാജൻ നടുവത്തൂർ വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം. വിനോദ്, ആതിര ചാലിൽ , ശ്രീജിത്ത്. പി എന്നിവർ സംസാരിച്ചു. വള്ളത്തോൾ ഗ്രന്ഥാലയംഭരണ സമിതി അംഗം സി.കെ ബാലകൃഷ്ണൻ മത്സരങ്ങൾ നിയന്ത്രിച്ചു.

യു. പി. വായാനാ മത്സരം വിജയികൾ

ഒന്നാം സ്ഥാനം

ഋഷിക വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ(കണ്ണോത്ത് യു.പി സ്കൂൾ)

രണ്ടാം സ്ഥാനം

മുഹമ്മദ്‌ റസാൻ വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ (കണ്ണോത്ത് യു.പി സ്കൂൾ)

മൂന്നാം സ്ഥാനം

ഇഷിക നായർ പെയ്സ് നമ്പ്രത്ത്കര ( നമ്പ്രത്ത് കര യു .പി സ്കൂൾ)

ജൂനിയർ വായന മത്സര വിജയികൾ

ഒന്നാം സ്ഥാനം

ജൈത്യ. ടി.കെ പാറക്കിൽ വള്ളത്തോൾ ഗ്രന്ഥാലയം

രണ്ടാം സ്ഥാനം

നന്ദന. പിപെയ്സ് നമ്പ്രത്ത്കരപൂളക്കീക്കുനി

സീനിയർ മത്സര വിജയികൾ

ഒന്നാം സ്ഥാനം ആതിര. പി.ടിപിലാത്തോട്ടത്തിൽപെയ്സ് ലൈബ്രറി നമ്പ്രത്ത് കര.

രണ്ടാം സ്ഥാനം ലസിത. ടി പി കെ.കെ നിവാസ്പെയ്സ് ലൈബ്രറി നമ്പ്രത്ത് കര

മൂന്നാം സ്ഥാനം ബിജി . പി എം മേപ്പുത്തലത്ത് വള്ളത്തോൾ ഗ്രന്ഥാലയം

--- പരസ്യം ---

Leave a Comment