അറിയിപ്പ്, കീഴരിയൂർ ചെറുപുഴ പാടശേഖരത്തിൽ കൃഷി ചെയ്യാൻ അവസരം – ചെറുപുഴ പാടശേഖര സമിതി By aneesh Sree Published on: November 13, 2024 Follow Us --- പരസ്യം --- FacebookWhatsApp കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ ചെറുപുഴ പാടശേഖരത്തിൽ ഈ വർഷം നെൽ കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ 20.11.2024 നു മുമ്പായി പാടശേഖര സമിതിയിൽ പേരു വിവരങ്ങൾ നൽകേണ്ടതാണ്….ചെറുപുഴ പാടശേഖര സമിതി സെക്രട്ടറി – 9744698661പ്രസിഡണ്ട് 9447869956