കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് തണ്ണി മത്തൻ തൈ വിതരണം തണ്ണി മത്തൻ തൈ അവശ്യം ഉള്ള കര്‍ഷകര്‍ 22.11.24 ന് മുന്‍പായി കൃഷി ഭവനില്‍ നേരിട്ട് വന്നോ
0496 2675097 എന്ന നമ്പറിൽ വിളിച്ചോ ഓര്‍ഡര്‍ നല്‍കേണ്ടതാണ് കുറഞ്ഞത് 6 എണ്ണം എങ്കിലും ബുക്ക് ചെയ്യേണ്ടതാണ്(തൈ ഒന്നിന് 3 രൂപ )