--- പരസ്യം ---

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് ബാബു കല്യാണി കീഴരിയൂർ ഏറ്റുവാങ്ങി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് ബാബു കല്യാണി കീഴരിയൂർ ഏറ്റുവാങ്ങി. ബാബു കല്യാണി ഉണിക്യാം കണ്ടി എഴുതിയ “എൻ്റെ പട്ടാമ്പുറം ” എന്ന ഭക്തിഗാന സംഗീത ആൽബത്തിനാണ് മികച്ച രചനക്കുള്ള അവാർഡ് ലഭിച്ചത് . തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ചീഫ് വിപ്പ് ജയരാജ് പുരസ്ക്കാരദാനം നിർവഹിച്ചു.

വീഡിയോ കാണാം

--- പരസ്യം ---

Leave a Comment